Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമദ്​റസ പ്രവേശനോത്സവം

മദ്​റസ പ്രവേശനോത്സവം

text_fields
bookmark_border
കേളകം: മതപഠനത്തി​െൻറ ആദ്യാക്ഷരി നുകരാനെത്തിയ കുരുന്നുകൾക്ക് മദ്റസകളിൽ വരവേൽപ്. മലയോരത്തെ വിവിധ മദ്റസകളിൽ പ്രവേശനോത്സവം നടന്നു. അധ്യാപകരും മദ്റസ, പള്ളി കമ്മിറ്റി ഭാരവാഹികളും കുട്ടികളെ വരവേറ്റു. കുരുന്നുകൾക്ക് മധുരംനൽകിയാണ് സ്വീകരിച്ചത്. അടക്കാത്തോട് നൂറുൽ ഹുദാ മദ്റസയിൽ മുഹമ്മദ് കുട്ടി മൗലവി നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story