Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുമോദനസംഗമം

അനുമോദനസംഗമം

text_fields
bookmark_border
ഇരിട്ടി: സി.ബി.എസ്.ഇ പത്താം തരം പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ഉളിയിൽ മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളി​െൻറ നേതൃത്വത്തിൽ അനുമോദിച്ചു. മട്ടന്നൂർ എസ്.ഐ എ.വി. ദിനേശ് ഉദ്ഘാടനം ചെയ്തു. ഐഡിയൽ ട്രസ്റ്റ് ചെയർമാൻ യു.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കെ.വി. ഖാലിദ്, ടി.കെ. മുഹമ്മദലി, സി. മൊയ്തീൻ, കെ. മൈമൂന, മറിയം അബൂബക്കർ, പ്രൻസിപ്പൽ കെ.എം. സാദിഖ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story