Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 8:19 AM GMT Updated On
date_range 2017-07-05T13:49:00+05:30മദ്റസ പ്രവേശനോത്സവം
text_fieldsഉരുവച്ചാൽ: പഴശ്ശി സുബുലുസ്സലാം മദ്റസയിൽ പ്രവേശനോത്സവത്തിൽ പ്രധാനാധ്യാപകൻ അബ്ദുല്ല ഫൈസി പ്രാർഥന നടത്തി. കെ.പി. യൂസഫ് ഹാജി, ഹക്കീം സഅദി, നിസാർ മൗലവി, റസാഖ് മൗലവി എന്നിവർ സംസാരിച്ചു. മധുരപലഹാരവും വിതരണം ചെയ്തു.
Next Story