Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൂർവ വിദ്യാർഥി സംഗമം

പൂർവ വിദ്യാർഥി സംഗമം

text_fields
bookmark_border
ചെറുവത്തൂർ: കൊടക്കാട് കേളപ്പജി സ്മാരക വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ 2000-02 ബാച്ചി​െൻറ സംഗമം 'ഉദാഹരണം നമ്മൾ' ഒമ്പതിന് രാവിലെ 10ന് സ്കൂളിൽ നടക്കും. കവി സി.എം. വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ 2000--02 കാലത്തെ അധ്യാപകരെയും അനധ്യാപകരെയും ആദരിക്കും. പൂർവ വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
Show Full Article
TAGS:LOCAL NEWS 
Next Story