Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവായന പക്ഷാചരണം

വായന പക്ഷാചരണം

text_fields
bookmark_border
ചെറുവത്തൂർ: മഹാകവി കുട്ടമത്ത് സ്മാരക ഗ്രന്ഥാലയത്തി​െൻറ നേതൃത്വത്തിൽ വായന പക്ഷാചരണത്തിന് സമാപനമായി. ഗ്രന്ഥശാല സംഘം താലൂക്ക് പ്രസിഡൻറ് പി. വേണുഗോപാലൻ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻറ് അഡ്വ. ഗംഗാധരൻ കുട്ടമത്ത് അധ്യക്ഷത വഹിച്ചു. പുതിയകാലത്തെ വായന എന്ന വിഷയത്തിൽ ഡോ. പി.വി. കൃഷ്ണകുമാർ പ്രഭാഷണം നടത്തി. താലൂക്ക് ജോ. സെക്രട്ടറി വി. ചന്ദ്രൻ, എം. നാരായണൻ, ടി. കമലാക്ഷൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story