Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 8:41 AM GMT Updated On
date_range 4 July 2017 8:41 AM GMTകൗൺസലിങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
text_fieldsകണ്ണൂർ: ഗവ. വനിത ഐ.ടി.ഐയിൽ ആഗസ്റ്റിൽ ആരംഭിക്കുന്ന എൻ.സി.വി.ടി അംഗീകാരമുള്ള കോഴ്സുകളിലേക്കുളള ഒന്നാംഘട്ട കൗൺസലിങ്ങിന് അർഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പങ്കെടുക്കുന്നവർ ആറിന് രാവിലെ 9.30ന് രക്ഷിതാവിനൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐ.ടി.ഐയിൽ ഹാജരാകണം. മറ്റു സ്ഥാപനങ്ങളിൽ പഠനം തുടരുന്നവർ ടി.സി ഹാജരാക്കേണ്ടതില്ല. കൗൺസലിങ്ങിൽ പങ്കെടുക്കേണ്ടവരുടെ ഇൻഡക്സ് മാർക്ക്. ഈഴവ/തീയ, മുസ്ലിം, ഓപൺ കാറ്റഗറി, മറ്റു പിന്നാക്ക ഹിന്ദുക്കൾ - 195, ലാറ്റിൻ കാത്തലിക്, ടെക്നിക്കൽ ഹൈസ്കൂൾ, ഓർഫൻ, മറ്റു പിന്നാക്ക ക്രിസ്ത്യാനികൾ - മുഴുവനും, പട്ടികജാതി - 145, പട്ടികവർഗം -മുഴുവനും.
Next Story