Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 8:39 AM GMT Updated On
date_range 4 July 2017 8:39 AM GMTകാസർകോട് സ്വദേശി യു.എ.ഇയിൽ മരിച്ചു
text_fieldsകാസര്‍കോട്: യു.എ.ഇ ദെയ്ദിലെ ഫാമില്‍ ജീവനക്കാരനായിരുന്ന കാസർകോട് സ്വദേശി താമസസ്ഥലത്ത് മരിച്ചനിലയിൽ. തായലങ്ങാടിയിലെ ടി.എ. അബ്ദുല്‍ ഖാദറിെൻറ മകന്‍ ടി.കെ. അബ്ദുല്‍ ജലീലിനെയാണ് (38) മരിച്ചനിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. എട്ടുവര്‍ഷമായി യു.എ.ഇയിലാണ്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. മാതാവ്: ബീവിഞ്ഞി. സഹോദരങ്ങൾ: റഹീം (ദുബൈ), സുബൈർ, സമീറ, അസ്മ.
Next Story