Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 8:38 AM GMT Updated On
date_range 4 July 2017 8:38 AM GMTപനി ബാധിച്ച് മരിച്ചു
text_fieldsനീലേശ്വരം: പനി ബാധിച്ച് ചികിത്സയിലായിരുന്ന കൊട്രച്ചാലിലെ മത്സ്യത്തൊഴിലാളി മരിച്ചു. കണിച്ചിറയിലെ കടിഞ്ഞത്തൂർ സ്റ്റാർസ് ഉടമ ടി.വി. അമ്പാടിയുടെ ഭാര്യ കാരക്കടവത്ത് ലീലയാണ് (54) മരിച്ചത്. മക്കൾ: രതീഷ് (ടിമ്പർ മർച്ചൻറ്), പ്രിയേഷ് (കുവൈത്ത്), രജീഷ് (ലണ്ടൻ), രേഷ്മ എം. മേഘ്ന (ഉച്ചിലം), വി. അശ്വതി (കൊട്രച്ചാൽ), സജീവൻ മൂത്തൽ (ഫിഷ് മർച്ചൻറ്). സഹോദരി: കാരക്കടവത്ത് കല്യാണി. സംസ്കാരം ചൊവ്വാഴ്‌ച രാവിലെ 10ന് സമുദായശ്മശാനത്തിൽ.
Next Story