Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസർക്കാർ മദ്യനയം:...

സർക്കാർ മദ്യനയം: വെൽഫെയർ പാർട്ടി മദ്യനയത്തി​െൻറ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു

text_fields
bookmark_border
മഞ്ചേശ്വരം: വ്യാപകമായി മദ്യഷാപ്പ് അനുവദിക്കാൻ മദ്യനയത്തിൽ മാറ്റംവരുത്താനുള്ള പിണറായി സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മദ്യനയത്തി​െൻറ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. ജില്ല വൈസ് പ്രസിഡൻറ് കെ. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡൻറ് അബ്ദുല്ലത്തീഫ് കുമ്പള അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി പി.കെ. അബ്ദുല്ല, മണ്ഡലം സെക്രട്ടറി ഫെലിക്സ് ഡിസൂസ, അബ്ദുൽഖാദർ, മൂസ ഇമ്രാൻ, സാഹിദ ഇല്യാസ്, മൊയ്തീൻകുഞ്ഞി, ഹക്കീം തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story