Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
ചെർക്കള: ചെർക്കള നോർത്ത് കോലാച്ചിയടുക്കം നൂറുൽഹിദായ മദ്റസയിൽനിന്ന് സമസ്ത പൊതുപരീക്ഷയിൽ 100 ശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അതിനുവേണ്ടി പ്രയത്നിച്ച അധ്യാപകരെയും മദ്റസ മാനേജ്മ​െൻറ് കമ്മിറ്റി അഭിനന്ദിച്ചു. പ്രസിഡൻറ് ബി.എ. ഇസ്മായിൽ അധ്യക്ഷതവഹിച്ചു. സി.എ. അഹമ്മദ് ഹാജി, ടി.എം. അബ്ദുല്ല, ബാവിക്കര അബ്ദുല്ല, ബി.എ. മുഹമ്മദ് എന്നിവർ സംസാരിച്ചു. റഫീഖ് ദാരിമി പ്രാർഥന നടത്തി. സി.എ. അബൂബക്കർ സ്വാഗതവും ഹാരിസ് ബി.എ കോലാച്ചിയടുക്കം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story