Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 8:26 AM GMT Updated On
date_range 4 July 2017 8:26 AM GMTതെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsbookmark_border
പയ്യാവൂർ: ചമതച്ചാൽ വാർഡ് ഉപതെരഞ്ഞെടുപ്പിെൻറ ഭാഗമായുള്ള യു.ഡി.എഫ് കൺവെൻഷൻ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻറ് കെ.ടി. കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. കെ.സി. ജോസഫ് എം.എൽ.എ, ഡി.സി.സി വൈസ് പ്രസിഡൻറ് പി.സി. ഷാജി, സെക്രട്ടറിമാരായ ബേബി തോലാനി, ബെന്നി തോമസ്, ബ്ലോക്ക് പ്രസിഡൻറ് ടി.എ. ജസ്റ്റിൻ, നൗഷാദ് ബ്ലാത്തൂർ, ജിജി പൂവത്തുംമണ്ണിൽ, ഡെയ്സി ചിറ്റുപറമ്പിൽ, ജിത്തു തോമസ്, സി.പി. ജോസ്, ടി.പി. അഷ്റഫ്, മേഴ്സി തുരുത്തേൽ, വത്സല സാജു, കെ.ടി. മൈക്കിൾ, സ്ഥാനാർഥി ജയൻ മല്ലിശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു. ജോയി സ്വാഗതവും മാത്യു ആനിമൂട്ടിൽ നന്ദിയും പറഞ്ഞു. ഈ മാസം 18നാണ് ഉപതെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story