Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിദേശമദ്യവുമായി...

വിദേശമദ്യവുമായി പിടിയിൽ

text_fields
bookmark_border
തളിപ്പറമ്പ്: വിൽപനക്കായി കടത്തുകയായിരുന്ന വിദേശമദ്യംസഹിതം ഒരാളെ എക്സൈസ് സംഘം അറസ്റ്റ്ചെയ്തു. പുളിമ്പറമ്പിലെ മാട്ടുമ്മൽ കരുണാകരനെയാണ് (61) പ്രിവൻറിവ് ഓഫിസർ സനൽകുമാറി​െൻറ നേതൃത്വത്തിൽ പുളിമ്പറമ്പിൽവെച്ച് അറസ്റ്റ്ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story