Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 8:17 AM GMT Updated On
date_range 4 July 2017 8:17 AM GMTവിള ഇൻഷുറൻസ് ദിനം ആചരിച്ചു
text_fieldsകണ്ണൂർ: എളയാവൂർ കൃഷിഭവനിൽ വിള ഇൻഷുറൻസ് ദിനം മേയർ ഇ.പി. ലത ഉദ്ഘാടനംചെയ്തു. വിള ഇൻഷുർചെയ്ത കർഷകർക്കുള്ള പോളിസിവിതരണവും കർഷകരിൽനിന്നുള്ള പ്രീമിയം സമാഹരണവും മേയർ നിർവഹിച്ചു. കൗൺസിലർ പി. േപ്രമജ അധ്യക്ഷതവഹിച്ചു. കൃഷി ഓഫിസർ കെ.ടി. രമ സംസാരിച്ചു.
Next Story