Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകലന്തറകത്ത്​...

കലന്തറകത്ത്​ കുടുംബസംഗമം

text_fields
bookmark_border
കണ്ണൂർ: വളപട്ടണത്തെ പ്രമുഖ കുടുംബമായ കലന്തറകത്ത് കുടുംബത്തി​െൻറ സംഗമം കണ്ണൂരിൽ നടന്നു. തലമുതിർന്ന അംഗം കെ. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. കെ. അബ്ദുൽ ജബ്ബാർ, കെ.ടി. മയിമി, അബ്ദുറഹിമാൻ, ഷൻസ മയിമി, ഫാഹിസ റഷീദ്, കെ. ഫർഹത് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story