Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 8:13 AM GMT Updated On
date_range 4 July 2017 8:13 AM GMTഅനുമോദിച്ചു
text_fieldsbookmark_border
പാപ്പിനിശ്ശേരി: അരയാല എ.കെ.ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിെൻറ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാര്‍ഥികളെ അനുമോദിച്ചു. ലൈബ്രറി കൗൺസിൽ അംഗം കെ. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. സയൻസ് പാർക്ക് ഡയറക്ടർ എ.വി. അജയകുമാർ ഉപഹാരങ്ങൾ വിതരണം ചെയ്തു. ഡി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. കെ.പി. വത്സലൻ, പി.പി. റീന എന്നിവർ സംസാരിച്ചു. പി. മനോഹരൻ സ്വാഗതവും പട്ടേരി പ്രസാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story