Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 8:13 AM GMT Updated On
date_range 4 July 2017 8:13 AM GMTബ്യൂട്ടി കെയർ കോഴ്സ്
text_fieldsbookmark_border
കണ്ണൂർ: സ്റ്റേറ്റ് റിസോഴ്സ് സെൻററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്യൂണിറ്റി കോളജ് നടത്തുന്ന ബ്യൂട്ടി കെയർ മാനേജ്മെൻറ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സിന് (എസ്.എസ്.എൽ.സി) 7,000 രൂപയും ഒരു വർഷത്തെ ഡിപ്ലോമ കോഴ്സിന്(12ാം ക്ലാസ്) 12,000 രൂപയുമാണ് ഫീസ്. അപേക്ഷാ ഫോറവും േപ്രാസ്പെക്ടസും 200 രൂപ നിരക്കിൽ എസ്.ആർ.സി ഓഫിസിൽ ലഭിക്കും. തപാലിൽ ലഭിക്കാൻ എസ്.ആർ.സി ഡയറക്ടറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 250 രൂപയുടെ ഡി.ഡി സഹിതം അപേക്ഷിക്കണം. അവസാന തീയതി ജൂലൈ 15. ഫോൺ: 0471 2325101.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story