Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൈയെഴുത്ത് മാസിക...

കൈയെഴുത്ത് മാസിക പ്രകാശനം

text_fields
bookmark_border
കാഞ്ഞങ്ങാട്: ജില്ല സാക്ഷരത മിഷ‍​െൻറ വായനപക്ഷാചരണത്തി​െൻറ ഭാഗമായി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഹമൂദ് മുറിയനാവി നിർവഹിച്ചു. പപ്പൻ കുട്ടമത്ത് അധ്യക്ഷതവഹിച്ചു. രാജൻ പൊയിനാച്ചി, വിനോദ് മാസ്റ്റർ, ടി.വി. ശ്രീജൻ എന്നിവർ സംസാരിച്ചു. പി.വി. ശ്യാംലാൽ സ്വാഗതവും ആയിഷ മുഹമ്മദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story