Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 8:43 AM GMT Updated On
date_range 3 July 2017 8:43 AM GMTകുടുംബ സഹായധനം കൈമാറി
text_fieldsbookmark_border
ഉദുമ: കബഡി താരവും റഫറിയുമായ അന്തരിച്ച രാജൻ കുതിരക്കോടിെൻറ കുടുംബത്തെ സഹായിക്കാൻ കബഡി കൂട്ടായ്മയും ജില്ല കബഡി അസോസിയേഷനും സ്വരൂപിച്ച ഫണ്ട് കൈമാറി. രാജൻ കുതിരക്കോടിെൻ വീട്ടിൽ നടന്ന ചടങ്ങിൽ ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി മധു മുദിയക്കാൽ മക്കളായ പ്രജിന, ജിജിന എന്നിവർക്ക് ഫണ്ട് കൈമാറി. കബഡി അസോസിയേഷൻ ജില്ല പ്രസിഡൻറ് പ്രവീൺരാജ് ഉദുമ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.വി. ബാലകൃഷ്ണൻ, സുനിൽകുമാർ പാലക്കുന്ന്, ബാലകൃഷ്ണൻ കൊക്കൽ, ശ്രീധരൻ കുതിരക്കോട്, അനൂപ് ആറാട്ടുകടവ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story