Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightധർണ

ധർണ

text_fields
bookmark_border
നീലേശ്വരം: നിയമനനിരോധനത്തിനും നീതിനിഷേധത്തിനുമെതിരെ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് ജില്ല വിദ്യാഭ്യാസ ഓഫിസിന് മുന്നിൽ നടത്തി. ഹോസ്ദുർഗ് ഉപജില്ലതല ഡി.സി.സി സെക്രട്ടറി എം. അസിനാർ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് കെ.കെ. പിഷാരടി അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എ.വി. ഗിരീശൻ, ജോർജ്കുട്ടി ജോസഫ്, കെ.പി. രമേശൻ, എം. സുമേഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story