Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫാഷിസത്തിനെതിരെ...

ഫാഷിസത്തിനെതിരെ ജനകീയകൂട്ടായ്മ

text_fields
bookmark_border
ചെറുവത്തൂർ: പുരോഗമന കലാസാഹിത്യസംഘം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി നടത്തി. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിനി ഉദ്ഘാടനം ചെയ്തു. ജയറാം പ്രകാശ് അധ്യക്ഷത വഹിച്ചു. ഡോ. എം.എസ്. നദീറ, സി.എം. വിനയചന്ദ്രൻ, ജയചന്ദ്രൻ കുട്ടമത്ത്, കെ. മധു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story