Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅർബുദരോഗികൾക്ക്...

അർബുദരോഗികൾക്ക് ആശ്വാസമേകാൻ ഗ്രാമസേവകൻ മുടി മുറിച്ചു

text_fields
bookmark_border
ചെറുവത്തൂർ: ഒന്നരവർഷമായി നീട്ടിവളർത്തിയ മുടി ജിജേഷ് കഴിഞ്ഞദിവസം മുറിച്ചു. അർബുദരോഗികൾക്കായി വിഗ് നിർമിക്കുന്നതിനുവേണ്ടിയാണ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പടന്ന എടച്ചാക്കൈയിൽ ഗ്രാമസേവകനായ ജിജേഷ് വി. ശശീന്ദ്രൻ ത​െൻറ മുടി മുറിച്ച് കൈമാറിയത്. ചങ്ങനാശ്ശേരി വർഗ ക്ഷേത്ര ചാരിറ്റബിൾ ട്രസ്റ്റിനാണ് കൈമാറിയത്.
Show Full Article
TAGS:LOCAL NEWS 
Next Story