Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശുചീകരിച്ചു

ശുചീകരിച്ചു

text_fields
bookmark_border
നെല്ലിക്കുന്ന്‌: ഡി.വൈ.എഫ്‌.ഐ കാസര്‍കോട്‌ വില്ലേജ്‌ യൂനിറ്റ്‌ പ്രവര്‍ത്തകര്‍ നെല്ലിക്കുന്ന്‌ അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂളും പരിസരവും . സി.പി.എം ലോക്കല്‍ സെക്രട്ടറി എസ്‌. സുനില്‍ ഉദ്‌ഘാടനം ചെയ്തു. ഇബ്രാഹീം ഉമ്പായി, വിപിന്‍, അന്‍ഫാല്‍ കൊട്ടിഗെ, അരുണ്‍, മിഥുന്‍, ഫൈസല്‍ കൊട്ടിഗെ, ഷബീര്‍, അന്‍സാരി കൊട്ടിഗെ, അഭിഷേക്‌, കെ.ഇ. നൗഷാദ്‌, ഇഖ്‌ബാല്‍, റിയാസ്‌, അഷ്‌കര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story