Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാണിമൂലയില്‍...

മാണിമൂലയില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

text_fields
bookmark_border
കാസർകോട്: ബന്തടുക്ക . മാണിമൂല തട്ട് പ്രദേശത്താണ് വ്യാപകമായി കൃഷിനാശമുണ്ടായത്. ഡോ. എം. മധുസൂദനന്‍ നമ്പ്യാരുടെ മുന്നൂറോളം വാഴകളും 10 തെങ്ങുകളും 20 കവുങ്ങുകളും മോഹനന്‍ നമ്പ്യാരുടെ കൃഷിയിടത്തിലെ 20ഓളം വാഴകളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. എം. ഗോപാല​െൻറ നാല് തെങ്ങുകളും കവുങ്ങ്, പ്ലാവ് എന്നിവയും നാല് റബർമരങ്ങളും നാരായണ​െൻറ തെങ്ങും അഞ്ച് വാഴകളും നാല് റബർമരങ്ങളും നശിപ്പിക്കപ്പെട്ടു. കഴിഞ്ഞദിവസം അർധരാത്രിക്കും പുലര്‍ച്ചെ നാലുമണിക്കുമിടയിലാണ് കാട്ടാനക്കൂട്ടമിറങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story