Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാലക്കുന്ന് ടൗണിൽ...

പാലക്കുന്ന് ടൗണിൽ വെള്ളക്കെട്ട്

text_fields
bookmark_border
ഉദുമ: പാലക്കുന്ന് ടൗണിലെ വെള്ളക്കെട്ട് വ്യാപാരികൾക്കും വാഹന ഡ്രൈവർമാർക്കും ദുരിതമേകി. ഭഗവതി ക്ഷേത്രത്തി​െൻറ മുൻഭാഗത്ത് കാസർകോട്---കാഞ്ഞങ്ങാട് സംസ്ഥാനപാതയുടെ അരികിലാണ് വെള്ളം കെട്ടിനിൽക്കുന്നത്. ദിവസങ്ങൾക്കു മുമ്പ് ഇവിടെ ഓവുചാൽ നിർമാണം നടന്നിരുന്നു. ഒാവുചാൽ കോൺക്രീറ്റ്ചെയ്തപ്പോൾ മഴവെള്ളം ഒലിച്ചിറങ്ങാൻ സംവിധാനമൊരുക്കാതിരുന്നതാണ് വെള്ളക്കെട്ടിന് കാരണമായത്.
Show Full Article
TAGS:LOCAL NEWS 
Next Story