Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാഷ് അവാർഡ്: അപേക്ഷ...

കാഷ് അവാർഡ്: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കാസർകോട്: ജില്ലയിലെ വിമുക്തഭടന്മാരുടെ മക്കൾക്ക് 2017ലെ എസ്.എസ്.എൽ.സി, പ്ലസ് ടു (സ്റ്റേറ്റ്, സി.ബി.എസ്.സി, ഐ.സി.എസ്.സി) പരീക്ഷകളിൽ എ പ്ലസ്, എ വൺ ടോപ് േഗ്രഡിങ് ലഭിച്ചിട്ടുണ്ടെങ്കിൽ സൈനികക്ഷേമ വകുപ്പ് നൽകുന്ന ടോപ് സ്കോറർ കാഷ് അവാർഡിന് ആഗസ്റ്റ് 10നകം അപേക്ഷ സമർപ്പിക്കണം. വരുമാനപരിധി ബാധകമല്ല. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും ജില്ല സൈനികക്ഷേമ ഓഫിസിൽ ബന്ധപ്പെടണം. ഫോൺ: 04994-256860.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story