Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 8:32 AM GMT Updated On
date_range 3 July 2017 8:32 AM GMTജനകീയ ഡോക്ടർക്ക് ആദരം
text_fieldsbookmark_border
പയ്യന്നൂർ: ഡോക്ടേഴ്സ് ദിനാചരണത്തിെൻറ ഭാഗമായി എട്ടിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിെൻറ നേതൃത്വത്തിൽ എട്ടിക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോ. മുഹമ്മദ് സാദിഖിനെ ആദരിച്ചു. പി.ടി.എ പ്രസിഡൻറ് പി.വി. ഉമ്മർ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ എൻ.എം. അബ്ദുൽ അസീസ് പൊന്നാടയും ഉപഹാരവും നൽകി. പ്രധാനാധ്യാപിക ടി.വി. അനിത, പി.വി. അനൂപ്, സുരേഷ് അന്നൂർ, പി. മിനി എന്നിവർ സംസാരിച്ചു. തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ എം. നിഷാന്ത് മഴക്കാല രോഗങ്ങളെക്കുറിച്ച് ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story