Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപയ്യാവൂർ സഹകരണ ബാങ്ക്...

പയ്യാവൂർ സഹകരണ ബാങ്ക് റുപേ കെ.സി.സി കാർഡ് വിതരണോദ്ഘാടനം

text_fields
bookmark_border
പയ്യാവൂർ: പയ്യാവൂർ സർവിസ് സഹകരണ ബാങ്ക് കണ്ണൂർ ജില്ല സഹകരണ ബാങ്കുമായി സഹകരിച്ച് നബാർഡി​െൻറ സഹായത്തോടെ കർഷകർക്കായുള്ള റുപേ കെ.സി.സി കാർഡ് വിതരണോദ്ഘാടനം സിനിമാ താരവും എം.പിയുമായ ഇന്നസ​െൻറ്, കർഷകൻ പ്രമോജ് മച്ചികാട്ടിന് നൽകി നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് ടി.എം. ജോഷി അധ്യക്ഷതവഹിച്ചു. ബാങ്ക് സെക്രട്ടറി എം.വി. രാജേഷ് കുമാർ, പഞ്ചായത്ത് മെംബർ കെ.ടി. അനിൽകുമാർ, ബാങ്ക് ഡയറക്ടർമാരായ ടി. ഉമ്മർ, മാത്യു കണികാതോട്ടം എന്നിവർ സംസാരിച്ചു. ജില്ലയിൽ എ.ടി.എം കാർഡുള്ള നാലാമത്തെ സഹകരണ ബാങ്കും മലയോരമേഖലയിലെ ആദ്യത്തേതുമാണ് പയ്യാവൂർ സഹകരണ ബാങ്ക്. എ.ടി.എം കാർഡ് ഉപയോഗിച്ച്‌ ഇന്ത്യയിൽ എവിടെയുമുള്ള എ.ടി.എം കൗണ്ടറിൽനിന്ന് തുക പിൻവലിക്കാമെന്ന് ബാങ്ക് പ്രസിഡൻറ് ടി.എം. ജോഷി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story