Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right17 കാരിയെ...

17 കാരിയെ പീഡിപ്പിച്ച്​ ഗർഭിണിയാക്കിയതായി പരാതി

text_fields
bookmark_border
17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി ബാലുശ്ശേരി: 17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ ഗർഭിണിയാക്കിയ പരാതിയിൽ കിനാലൂർ സായൂജി​െൻറ പേരിൽ ബാലുശ്ശേരി പൊലീസ് കേസെടുത്തു. യുവാവ് ഒളിവിലാണ്. പെൺകുട്ടി ഗർഭിണിയായതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. ബാലുശ്ശേരി പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. യുവാവിനായി പൊലീസ് അന്വേഷണം നടത്തിവരുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story