Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 8:28 AM GMT Updated On
date_range 3 July 2017 8:28 AM GMTശുചീകരിച്ചു
text_fieldsതലശ്ശേരി: പുതിയ ബസ്സ്റ്റാൻഡ് പച്ചക്കറി മാർക്കറ്റ് പരിസരത്ത് വ്യാപാരികളും നാട്ടുകാരും ചേർന്ന് . നഗരസഭാ കൗൺസിലർ വാഴയിൽ വാസു ഉദ്ഘാടനം ചെയ്തു. കിഴക്കയിൽ പ്രകാശൻ അധ്യക്ഷത വഹിച്ചു. മൻസൂർ, എ.കെ. സക്കരിയ, സാക്കിർ കാത്താണ്ടി, വി.പി. അനിൽ കുമാർ, സി.പി.എം. നൗഫൽ, ഹെൽത്ത് ഇൻസ്പെക്ടർ വി.പി. ബാബു എന്നിവർ നേതൃത്വം നൽകി.
Next Story