Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 8:25 AM GMT Updated On
date_range 3 July 2017 8:25 AM GMTശിവപുരത്ത് കടയിൽനിന്ന് ലഹരിവസ്തുക്കൾ പിടികൂടി
text_fieldsbookmark_border
ഉരുവച്ചാൽ: . മാലൂർ പൊലീസിന് രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തു പിടികൂടിയത്. ശിവപുരം വെള്ളിലോട് എൻജിനീയറിങ് കോളജിന് സമീപത്ത് വ്യാപാരം നടത്തുന്ന ആബൂട്ടിയുടെ കടയുടെ പിറകുവശത്ത് ഒളിപ്പിച്ചുവെച്ച ലഹരിവസ്തുക്കളാണ് മാലൂർ എസ്.ഐ ഷിജുവും സംഘവും പിടികൂടിയത്. ആബൂട്ടിക്കെതിരെ കേസെടുത്തു. നിരോധിത ലഹരിവസ്തുക്കളായ ഹാൻസ്, കൂളിപ്പ് എന്നിവയാണ് പിടികൂടിയത്. പരിശോധന കർശനമാക്കാനാണ് െപാലീസിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story