Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 2:25 PM IST Updated On
date_range 2 July 2017 2:25 PM ISTജി.എസ്.ടി ബോധവത്കരണ ക്ലാസ്
text_fieldsbookmark_border
കാസർകോട്: ജില്ലയിലെ വ്യാപാരികൾക്ക് ചരക്ക് സേവന നികുതിയെക്കുറിച്ച് (ജി.എസ്.ടി) ചെറുവത്തൂർ വ്യാപാരഭവനിൽ ജൂലൈ അഞ്ചിന് നടത്താനിരുന്ന ബോധവത്കരണക്ലാസ് മൂന്നിന് ഉച്ച രണ്ട് മുതൽ ചെറുവത്തൂർ ഹൈലൈൻ പ്ലാസയിൽ നടത്തും. മുഴുവൻ വ്യാപാരികളും പങ്കെടുക്കണമെന്ന് കാസർകോട് വാണിജ്യനികുതി ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. ഫോൺ: 04994-256820.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story