Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശുചീകരണം നടത്തും

ശുചീകരണം നടത്തും

text_fields
bookmark_border
കാസർകോട്: പനിയും പകര്‍ച്ചവ്യാധിയും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാറി​െൻറ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാനും ഹോട്ടലുകളുടെ പരിസരങ്ങള്‍ ശുചീകരിക്കാനും ഹോട്ടല്‍ ആൻഡ് റസ്‌റ്റാറൻറ് അസോസിയേഷന്‍ ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. ഹോട്ടലുകളുടെ പരിസരങ്ങള്‍ ശുചീകരിക്കാന്‍ മുഴുവൻ അംഗങ്ങള്‍ക്കും നിര്‍ദേശം നല്‍കി. പ്രസിഡൻറ് പി.സി. ബാവ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാരായണ പൂജാരി, ട്രഷറര്‍ കെ.എച്ച്. അബ്ദുല്ല, മുഹമ്മദ് ഗസാലി, വിജയന്‍ തൃക്കരിപ്പൂർ, എ.കെ. റഷീദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story