Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപവർലിഫ്​റ്റിങ്​: മിഥുൻ...

പവർലിഫ്​റ്റിങ്​: മിഥുൻ ജോസഫിന്​ റെക്കോഡ്​

text_fields
bookmark_border
കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന സംസ്ഥാന പവർലിഫ്റ്റിങ് മത്സരത്തിൽ 66 കിലോ വിഭാഗത്തിൽ ആലപ്പുഴയുടെ മിഥുൻ ജോസഫ് രണ്ടു സംസ്ഥാന റെക്കോഡുകൾ ഭേദിച്ചു. ബഞ്ച്്പ്രസിൽ തിരുവനന്തപുരത്തെ പ്രദീപ്കുമാറി​െൻറ പേരിലെ 155 കിലോ 165 കിലോ ആയി ഉയർത്തി. ടോട്ടലിൽ കോഴിക്കോടി​െൻറ വി.വി. പ്രമോദി​െൻറ പേരിലുള്ള 677.5 കിലോയുടെ റെക്കോഡ് 690 കിലോ ആയി ഉയർത്തി. മത്സരവിജയികൾ 59 കിലോ -പുരുഷവിഭാഗം: 1. കണ്ണൻ വിജയൻ -ആലപ്പുഴ, 2. ബി. എബിൻ -ആലപ്പുഴ, 3. അക്വിൻ റോളണ്ട് -കോഴിേക്കാട്. 66 കിലോ പുരുഷവിഭാഗം: 1. മിഥുൻ ജോസഫ് -ആലപ്പുഴ, 2. വി.വി. പ്രമോദ് -കോഴിേക്കാട്, 3. പി. പ്രവീൺ -ആലപ്പുഴ.
Show Full Article
TAGS:LOCAL NEWS 
Next Story