Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 8:50 AM GMT Updated On
date_range 2 July 2017 8:50 AM GMTഎസ്.ഡി.പി.ഐ നേതാവിെൻറ വധം: മുഖ്യപ്രതി പിടിയില്‍
text_fieldsമംഗളൂരു: എസ്.ഡി.പി.ഐ നേതാവ് അഷ്റഫ് കലായി വധക്കേസിലെ മുഖ്യ പ്രതി ഭരത്കുമാര്‍ കുംഡേലു പൊലീസ് പിടിയിലായി. ആറ് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ 21നാണ് അഷ്റഫ് കൊല്ലപ്പെട്ടത്.
Next Story