Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 8:50 AM GMT Updated On
date_range 2 July 2017 8:50 AM GMTവൈദ്യുതി മുടങ്ങും
text_fieldsകാസർകോട്: ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വിദ്യാനഗർ സെക്ടറിൽ വിദ്യാനഗർ, ശ്രീകൃഷ്ണ, ചൈത്ര, ഡി.െഎ.സി, മദീന എന്നീ ട്രാൻസ്ഫോർമർ വഴിയുള്ള വൈദ്യുതി വിതരണം ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ മുടങ്ങും.
Next Story