Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസഹകരണദിനാചരണം

സഹകരണദിനാചരണം

text_fields
bookmark_border
കാഞ്ഞങ്ങാട്: അന്തർദേശീയ സഹകരണ യൂനിയ‍​െൻറ നേതൃത്വത്തിൽ വിപുലമായി സംഘടിപ്പിച്ചു. സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ പി. ഇസ്മായിൽ ഉദ്ഘാടനംചെയ്തു. കെ. രവീന്ദ്രൻ ക്ലാസെടുത്തു. എൻ. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. ആർ. രാജീവൻ സംസാരിച്ചു. പി.പി. സലിം സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story