Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 8:42 AM GMT Updated On
date_range 2 July 2017 8:42 AM GMTവിള ഇൻഷുറൻസ് ദിനം
text_fieldsചെറുവത്തൂർ: ഗ്രാമപഞ്ചായത്ത് കൃഷിഭവെൻറ നേതൃത്വത്തിൽ ആചരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. സി.വി. പ്രമീള അധ്യക്ഷത വഹിച്ചു. പി.വി. ധന്യ, കെ. ദേവരാജൻ എന്നിവർ സംസാരിച്ചു.
Next Story