Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 8:32 AM GMT Updated On
date_range 2 July 2017 8:32 AM GMTനളിനി
text_fieldsപിണറായി: കാട്ടിൽപീടികയിലെ ബാലനാണ്ടിയിൽ (84) നിര്യാതയായി. ഭാർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: വിമല, നിർമല (റിട്ട. അധ്യാപിക). മരുമകൻ: ബാലകൃഷ്ണൻ (റിട്ട. അധ്യാപകൻ). ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു കായലോട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ഹഷ്ബിനാനിൽ ഷുക്കൂറിേൻറയും ആയിഷയുടേയും മകൻ കെ.പി. അഷറഫാണ് (22) മരിച്ചത്. ചാലയിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് മംഗളൂരു കെ.എം.സി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സിവിൽ എൻജിനീയറിങ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: ഹഷ്ബീന, അർഷാക്. ഖബറടക്കം ഞായറാഴ്ച ഉച്ച രണ്ടിന് കായലോട് അച്ചങ്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Next Story