Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 8:29 AM GMT Updated On
date_range 2 July 2017 8:29 AM GMTറേഷന്‍കാര്‍ഡ് വിതരണം
text_fieldsകണ്ണൂർ: കണ്ണൂര്‍ താലൂക്കില്‍ ജൂലൈ അഞ്ചിന് പുതിയ ചെയ്യും. എ.ആര്‍.ഡി 230:- റേഷന്‍കടക്കു സമീപം യൂനിവേഴ്‌സല്‍ എൻജിനീയറിങ് കോളജ്, എടാട്ട്, 236:- സാംസ്‌കാരികനിലയം, ചന്തപ്പുര റേഷന്‍കടക്കു സമീപം, 264: - വള്ളത്തോള്‍ സ്മാരക വായനശാല, ആലക്കാട് 280:- കിഴക്കേക്കര, കടന്നപ്പള്ളി, റേഷന്‍കട സമീപം, 233: അഴീക്കോടന്‍ സ്മാരക വായനശാല, പറവൂർ, 234: ഏര്യം റേഷന്‍കട സമീപം, ഏഴിന് 59:- റേഷന്‍കടക്കു സമീപം, കടമ്പൂർ, 61:- മുഴപ്പിലങ്ങാട് സൗത്ത് യു.പി സ്‌കൂൾ, 76:- റേഷന്‍ കടക്കു സമീപം, കുളംബസാർ, 55: കുറ്റിക്കകം എൽ.പി സ്‌കൂള്‍, കുറ്റിക്കകം, 58: ഒ.കെ.യു.പി സ്‌കൂള്‍, നടാൽ, 253: റേഷന്‍കട സമീപം, കടമ്പൂര്‍ എന്നിവിടങ്ങളിലാണ് കാര്‍ഡ് വിതരണം. രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വിതരണം. കാര്‍ഡുടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ട വ്യക്തിയോ തിരിച്ചറിയല്‍കാര്‍ഡ്, നിലവിലുള്ള കാര്‍ഡ് എന്നിവസഹിതം വിതരണകേന്ദ്രത്തില്‍ ഹാജരാകണമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Next Story