Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്​മൈൽ പദ്ധതി; ശിൽപശാല...

സ്​മൈൽ പദ്ധതി; ശിൽപശാല ഇന്ന്​ മുതൽ

text_fields
bookmark_border
കണ്ണൂർ: ഉത്തര മലബാർ ടൂറിസം വികസന പരിപാടികളുടെ ഭാഗമായി ബേക്കൽ റിസോർട്ട്‌സ് െഡവലപ്മ​െൻറ് കോർപറേഷൻ (ബി.ആർ.ഡി.സി) ആവിഷ്കരിച്ച സ്‌മൈൽ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അവസരങ്ങളുടെ ശിൽപശാല ഇന്നുമുതൽ. കണ്ണൂർ പ്രസ്ക്ലബി​െൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശിൽപശാല പയ്യന്നൂർ വൈശാഖ് ഇൻറർനാഷനലിൽ രാവിലെ 10ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനംചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story