Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅധ്യാപകധർണ

അധ്യാപകധർണ

text_fields
bookmark_border
പാനൂർ: നിയമനനിരോധനത്തിനും നീതിനിഷേധത്തിനുമെതിരെ കെ.പി.എസ്.ടി.എ പാനൂർ എ.ഇ.ഒ ഓഫിസിനു മുന്നിൽ നടത്തിയ കെ.പി.സി.സി നിർവാഹകസമിതി അംഗം വി. സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. ഉപജില്ല പ്രസിഡൻറ് കെ.പി. രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ഗീത കൊമ്മേരി, സംസ്ഥാന കമ്മിറ്റി അംഗം വി.പി. സുകുമാരൻ, ജില്ല വൈസ് പ്രസിഡൻറ് പി.എൻ. പങ്കജാക്ഷൻ, ജില്ല കമ്മിറ്റി അംഗം കെ.പി. ശശികുമാർ, വിദ്യാഭ്യാസ ജില്ല ട്രഷറർ സി.വി.എ. ജലീൽ, എ. ശശികുമാർ, കെ.കെ. ദിനേശൻ എന്നിവർ സംസാരിച്ചു. ഉപജില്ല സെക്രട്ടറി എം.കെ. രാജൻ സ്വാഗതവും ട്രഷറർ കെ.കെ. മനോജ് കുമാർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story