Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 9:11 AM GMT Updated On
date_range 1 July 2017 9:11 AM GMTഅടയ്ക്കാത്തോട്സാംസ്കാരിക നിലയം കൊതുകുവളർത്തൽ കേന്ദ്രം;
text_fieldsപഞ്ചായത്തധികൃതർ പകർച്ചപ്പനി പടർന്നു പിടിക്കുന്നതി നെതിരെ നാടു മുഴുവൻ ശു ചികരണവുമായി നടക്കുമ്പോഴാണ് പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടം കൊതുകുവളർത്തൽ കേന്ദ്രമാകുന്നത് കേളകം : അടയ്ക്കാത്തോട് സാംസ്കാരിക നിയത്തിന്റെ മുകൾഭാഗത്ത് കെട്ടി നിൽക്കുന്ന വെള്ളത്തിൽ കൊതുകുവളരുന്നത് വ്യാപരികൾക്കും, പൊതുജനങ്ങൾക്കും ഒരുപോലെ ഭീഷണിയാകുന്നു. സാംസ്കാരിക നിലയത്തിന്റെ കോൺക്രീറ്റ് മേൽക്കുരക്കു മുകളിലാണ് അര യടിയോളം ഘനത്തിൽ വെള്ളം കെട്ടി നിൽക്കുന്നത്.നിർമ്മാണത്തിലെ അപകാതയും വശങ്ങളിലേക്ക് ഒഴുകാൻ കഴിയാത്ത വിതത്തിൽ പാരപെറ്റ് ഉള്ളതിനാലും കെട്ടിക്കിടക്കുന്ന മഴവെള്ളം കവിഞ്ഞൊഴുകയല്ലാതെ മറ്റ് മാർഗമില്ല. കെട്ടിക്കിടക്കുന്ന ജലത്തിൽ ഡെങ്കി കൊതുകൾ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പകർത്താൻ ശേഷിയുള്ള കൊതുകൾ മുട്ടയിട് വിരിയുമെന്നിരിക്കെയാണ്.പൊതു ജനം ഈ ദുരവസ്ഥ പേറേണ്ടി വരുന്നത്. പഞ്ചായത്തധികൃതർ പകർച്ചപ്പനി പടർന്നു പിടിക്കുന്നതി നെതിരെ നാടു മുഴുവൻ ശു ചികരണവുമായി നടക്കുമ്പോഴാണ് പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടം കൊതുകുവളർത്തൽ കേന്ദ്രമാകുന്നത്.ചേർന്നോലിക്കുന കെട്ടിടത്തിന് റൂഫിങ് ഷീറ്റ് ഉപയോഗിച്ച് മേൽക്കുര നിർമ്മിച്ച് കെട്ടിടത്തിന്റെ സുരക്ഷിതത്ത മുറപ്പാക്കണമെന്ന് ഏറെ നാളത്തെ നാട്ടുകാരുടെ ആവശ്യ മാണ് ഫോട്ടോ സൂചിക.kel,adakkathode samskarika kendram,top water,,അടിക്കുറിപ്പ് ;ജലാശയമല്ല;;സാംസ്കാരിക നിലയത്തിന്റെ മുകൾഭാഗത്ത് മഴവെള്ളം കെട്ടി നിൽക്കുന്നു.
Next Story