Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 9:11 AM GMT Updated On
date_range 1 July 2017 9:11 AM GMTകുഞ്ഞിക്കണ്ണൻ
text_fieldsഇരിക്കൂർ: ചേടിച്ചേരി വെള്ളുവ വയലിലെ ഗീതാലയത്തിൽ വി.സി. (81) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. മാമാനത്തമ്പലം മുൻ ഭരണസമിതി പ്രവർത്തകസമിതിയംഗമായിരുന്നു. ഭാര്യ: വസന്ത. മക്കൾ: ഗീത, വസന്തകുമാരി, സതി, രാജീവൻ, രജിത, പ്രശാന്തൻ (അധ്യാപകൻ, ഗവ. ഹയർസെക്കൻഡറി സ്കൂൾ വാളാട്, വയനാട്). മരുമക്കൾ: കെ.വി. ഗോവിന്ദൻ (കാഞ്ഞിലേരി), കെ. ശിവദാസൻ, എ.കെ. അജയകുമാർ (കീഴ്പ്പള്ളി), എം.വി. വിജയകുമാർ (പുന്നാട്), ഇ.കെ. ഷൈജ. സഹോദരങ്ങൾ: വി.സി. ജാനകി, ശാരദ, പരേതരായ കുഞ്ഞിരാമൻ, നാരായണൻ, കല്യാണി, രാഘവൻ.
Next Story