Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപകർച്ചപ്പനി പ്രതിരോധ...

പകർച്ചപ്പനി പ്രതിരോധ നഗരസഭതല ഉദ്ഘാടനം

text_fields
bookmark_border
കാസർകോട്: പകർച്ചപ്പനി പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങളുടെ നഗരസഭതല ഉദ്ഘാടനം ഗവ. ഐ.ടി.ഐ പരിസരത്ത് നഗരസഭ ചെയർപേഴ്സൻ ബീഫാത്തിമ ഇബ്രാഹിം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ എൽ.എ. മഹ്മൂദ് ഹാജി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സമീന മുജീബ്, നഗരസഭ സെക്രട്ടറി, ഹെൽത്ത് സൂപ്പർവൈസർ, ഐ.ടി.ഐ വിദ്യാർഥികൾ, ഗവ. കോളജ് എൻ.എസ്.എസ് വളൻറിയർമാർ, നഴ്സിങ് വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ആയിരത്തോളം വിദ്യാർഥികളും പൊതുപ്രവർത്തകരും കുടുംബശ്രീ അംഗങ്ങളും കൊതുകി​െൻറ ഉറവിടനശീകരണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story