Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഡ്ക കളി പിടികൂടി

മഡ്ക കളി പിടികൂടി

text_fields
bookmark_border
ബദിയടുക്ക: പെർളയിൽ മഡ്ക കളിക്കുകയായിരുന്ന മൂന്നുപേരെ ബദിയടുക്ക പൊലീസ് പിടികൂടി. പെർള- ഉക്കിനടുക്ക സ്വദേശികളായ ചന്ദ്രശേഖര, ഉദയകുമാർ, ശശികാന്ത് എന്നിവരാണ് പിടിലായത്. ഒരാൾ ഓടിരക്ഷപ്പെട്ടു. കളിസ്ഥലത്തുനിന്ന് 1170 രൂപ കെണ്ടടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story