Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനഗരസഭ...

നഗരസഭ ഉപതെര​െഞ്ഞടുപ്പ്: യു.ഡി.എഫ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചു

text_fields
bookmark_border
കാസർകോട്‌: ഉപെതരെഞ്ഞടുപ്പ് നടക്കുന്ന കാസർകോട് നഗരസഭയിലെ 36ാം വാര്‍ഡായ കടപ്പുറം വാര്‍ഡില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി എസ്. രഹന പത്രിക സമര്‍പ്പിച്ചു. ഡി.ഇ.ഒ നാഗവേണിക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ െതരഞ്ഞടുപ്പില്‍ ബി.ജെ.പിയാണ് ഇവിടെ വിജയിച്ചത്. ബി.ജെ.പി കൗണ്‍സിലറായിരുന്ന പ്രേമയുടെ നിര്യാണത്തെ തുടര്‍ന്നാണ്‌ വാര്‍ഡില്‍ ഉപെതരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, കെ.പി.സി.സി നിര്‍വാഹകസമിതി അംഗം പി.എ. അഷ്റഫലി, നഗരസഭ വൈസ് ചെയര്‍മാന്‍ എൽ.എ. മഹ്മൂദ് ഹാജി തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. ഡമ്മിയായി കെ. വാരിജയും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story