Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 9:06 AM GMT Updated On
date_range 1 July 2017 9:06 AM GMTഉള്ളാളില്‍ താൽക്കാലിക കടല്‍ഭിത്തി നിര്‍മാണം തുടങ്ങി
text_fieldsമംഗളൂരു: കടലാക്രമണം രൂക്ഷമായ ഉള്ളാളില്‍ താല്‍ക്കാലിക ഭിത്തിനിര്‍മാണം തുടങ്ങി. മൊഗവീരപട്ടണ, കൈകോ, കിലേരിയ നഗര്‍ എന്നിവിടങ്ങളിലാണ് ഭിത്തി നിർമിക്കുന്നത്. അസി. കമീഷണര്‍ രേണുകപ്രസാദിെൻറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നിര്‍ദേശം നല്‍കി.
Next Story