Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൺ​െവൻഷൻ

കൺ​െവൻഷൻ

text_fields
bookmark_border
കാസർകോട്: കേന്ദ്രസർക്കാറി​െൻറ ദേശവിരുദ്ധ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.ഐ.ടി.യു നടത്തുന്ന ദേശീയ പ്രക്ഷോഭം വിജയിപ്പിക്കാൻ കൺവെൻഷനുകൾ നടത്തി. കാസർകോട്ട് സി.ഐ.ടി.യു ജില്ല സെക്രട്ടറി കാറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്തു. വി.സി. മാധവൻ അധ്യക്ഷത വഹിച്ചു. എം. രാമൻ, പി. ജാനകി എന്നിവർ സംസാരിച്ചു. കെ. ഭാസ്കരൻ സ്വാഗതം പറഞ്ഞു. നീലേശ്വരത്ത് സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി ടി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. എം. കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ. ബാലകൃഷ്ണൻ, കെ. നാരായണൻ എന്നിവർ സംസാരിച്ചു. കെ. കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story