Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 8:58 AM GMT Updated On
date_range 1 July 2017 8:58 AM GMTനാരായണി
text_fieldsകാഞ്ഞങ്ങാട്: കിഴക്കുംകര കാഞ്ഞങ്ങാട്ടെ ഭാരത് ഓഫ്സെറ്റ് ഉടമ പരേതനായ കുഞ്ഞമ്പുവിെൻറ ഭാര്യ കെ. (85) നിര്യാതയായി. മക്കൾ: സരോജിനി (പട്ടാക്കൽ), കെ. വിലാസിനി (കുശാല്‍നഗർ), കെ. പ്രഭാകരൻ (ഭാരത് പ്രിൻറിങ് പ്രസ്), കെ. ദിനേശൻ (ഹോസ്ദുര്‍ഗ് ഹൗസിങ് സഹകരണസംഘം), കെ. പ്രസന്ന (കിഴക്കുംകര), കെ. പ്രമോദ് (അധ്യാപകൻ, ചട്ടഞ്ചാല്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍), കെ. പ്രമീള (പയ്യന്നൂർ). മരുമക്കള്‍: കെ. ശിവരാമന്‍ (റിട്ട. ശിരസ്തദാർ, മുനിസിപ്പല്‍ കോടതി, കാഞ്ഞങ്ങാട്), ബി. നാരായണൻ (റിട്ട. മിലിട്ടറി എൻജിനീയർ), ആശ വെള്ളച്ചാൽ, ദീപ (അധ്യാപിക), മിനി, യു. ബാലൻ (സൂപ്രണ്ട്, കസ്റ്റംസ്). സഹോദരങ്ങൾ: പരേതയായ ചിരുതകുഞ്ഞി, കാരിച്ചി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.
Next Story