Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രകടനവും മയ്യിത്ത്...

പ്രകടനവും മയ്യിത്ത് നമസ്കാരവും

text_fields
bookmark_border
കാസർകോട്: ഹരിയാനയിൽ കൊലപ്പെടുത്തിയ 16കാരൻ ഹാഫിള് ജുനൈദിനുവേണ്ടിയും ഝാർഖണ്ഡിൽ കൊല്ലപ്പെട്ട അൻസാരിക്കുവേണ്ടിയും ഗോരക്ഷയുടെ പേരിൽ രാജ്യത്ത് നടക്കുന്ന കൊലകളിൽ പ്രതിഷേധിച്ചും എസ്.ഐ.ഒ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ നിർവഹിച്ചു. എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം ജബ്ബാർ ആലങ്കോൾ ഉദ്ഘാടനംചെയ്തു. എസ്.ഐ.ഒ ജില്ല പ്രസിഡൻറ് റാഷിദ് മുഹ്യിദ്ദീൻ അധ്യക്ഷതവഹിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് യൂസുഫ് ചെമ്പരിക്ക സംസാരിച്ചു. പി.ആർ സെക്രട്ടറി അലി മൻസൂർ നന്ദിപറഞ്ഞു. റാസിഖ് മഞ്ചേശ്വരം, കെ.പി. അസ്ലം, എം.കെ.സി. റാഷിദ്, ഇഅ്സാസുല്ല, സഫ്വാൻ, ബി.എ. അസ്റാർ, തബ്ഷീർ ഹുസൈൻ, അമാൻ, ജുബൈർ, ഇബ്രാഹിം സാബിത്ത് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story